Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

മൈക്രോഗ്രീൻസ് കൃഷിയില്‍ വരുന്ന പാളിച്ചകളും അവയുടെ പരിഹാരവും

November 04, 2020 0

കടപ്പാട് : MomLife Journal 

മൈക്രോഗ്രീൻസ് എന്ന ഇത്തിരികുഞ്ഞമ്മാരെ കുറിച്ചുള്ള എന്റെ അറിവുകൾ ഞാൻ എവിടെ കുറിക്കട്ടെ. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും സ്ഥലപരിമിതി അനുഭവിക്കുന്നവർക്കും ശ്രമിച്ചു നോക്കാവുന്ന ഒരു ന്യൂ ജനറേഷൻ കൃഷിരീതിയാണ് മൈക്രോഗ്രീൻസ് എന്നത്. മൈക്രോഗ്രീൻസ് പെട്ടന്ന് മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്ന് പറയുന്നത് ഇവക്ക് മറ്റു കൃഷി പോലെ  ഒരുപാടു വെള്ളം, കുറെയധികം മണ്ണ്‌, ഒരുപാടു സൂര്യപ്രകാശം എന്നിവ ഒന്നും തന്നെ അവശമില്ല എന്നതാണ്.

 കുറച്ചു സമയം മാറ്റി  വെക്കുകയാണെങ്ങിൽ  നമ്മുടെ വീട്ടിലേക്കു വേണ്ട ഇലക്കറികൾ ഏത്ര ചുരുങ്ങിയ സ്ഥലത്തും നമുക്കു തന്നെ കൃഷി ചെയ്തെടുക്കാം . വിത്തു മുളച്ചു 1 5  ദിവസത്തിനകം ഇവയുടെ വിളവെടുക്കാം . ഒരുപാട്‌ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് മൈക്രോഗ്രീൻസ്. 

മൈക്രോഗ്രീൻസ് കൃഷിയില്‍ വരുന്ന പാളിച്ചകളും അവയുടെ പരിഹാരവും അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ 





Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.